ദന്തഗോപുരങ്ങളിലിരുന്ന് നമുക്ക്
ഗര്‍ത്തങ്ങളില്‍ പെട്ട് ഉഴലുന്നവരെ നോക്കി
പുഞ്ചിരിക്കാം , സഹതപിക്കാം
ആകുലതകളും വ്യാകുലതകളും നടിക്കാം
അതുമല്ലെങ്കില്‍ വീണ്ടും
അഗാധ ഗര്‍ത്തങ്ങളിലേക്ക്
തള്ളിയിട്ട് രസിക്കാം
ഒരു ഗര്‍ത്തത്തില്‍
നമ്മളും വിഴുന്നതു വരെ......
7 comments:
Kollaam ....
ഒരു ഗര്‍ത്തത്തില്‍
നമ്മളും വിഴുന്നതു വരെ......
gooooooooooooood
എന്തിനിത്രയും വൈകി നീ...
പ്രിയ സുഹൃത്തേ...ഇനിയുമുണ്ടാവട്ടെ..
കവിതകള്‍ ..നിറെ കവിത നിറച്ച ഒരു കോപ്പ ഞാന്‍
നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കട്ടെ
നമുക്ക് പൂവിലൂടെ തിരിച്ചുപോവാം..
...സസ്നേഹം
പോരട്ടെ..പോരട്ടെ..കൂടുതല്‍ പ്രതീക്ഷിക്കുന്നു
ഉണ്ണി,ഉമേഷ്,ദിനേശ്,ജയേഷ് നന്ദി
Dey........
Irakall..soooper...
അഭി നന്ദി
Post a Comment